|
Monday, November 28, 2005
മഴ..!
മഴ..! എന്റെ നാടിന് മേൽ പെയ്തിറങ്ങുമ്പോൾ അവൾ സുന്ദരി ആകുന്നു..! കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി.. നനുത്ത ചെറുകാറ്റിനെ തോളിലേറ്റി.. അവൾ അണിഞ്ഞൊരുങ്ങി വരുമ്പോൾ, വരണ്ട മൺ തരികൾക്ക് കുളിരിന്റെ സംഗീതമാണ്.., സുഖമുള്ള നിദ്രയുടെ ആലസ്യമാണ്..! കോള് കൊണ്ട് നിൽക്കവേ..വിതുമ്പാൻ തുളുമ്പി നിൽക്കുന്ന പെണ്ണഴക്..! ചാറിത്തുടങ്ങിയാൽ..അടി വെച്ചു കളിക്കുന്ന കുഞ്ഞിന്റെ ആർദ്രത..! പെയ്തിറങ്ങുമ്പോഴോ..സംഭ്രമം ജനിപ്പിക്കുന്ന വന്യത..! മഴ... അവർണനീയമായ അനുഭൂതി..!
Posted by Varnameghangal @ 11:47 AM
------------------------------------------
8 Comments:
Home
|
|
View Profile
Previous Posts
വഴിത്താരകളിലൂടെ..!
അഭിജ്ഞാന ക്ഷുരകുന്തളം..!
നോം ഇങ്ങ്ട് പോന്നു..!
Vazhitharakal
|
:)
സൂ-->കഴിഞ്ഞ കമന്റിലെ 'വടി' നല്ല പരിചയം പോലെ..
'ഓർമയുണ്ടോ ഈ വടി..?'
ശരിക്കും ഒരു മഴ നനഞ്ഞതുപോലെ...നന്നായിരിക്കുന്നു!!!
മഴയുടെ ഭാവങ്ങൾ.......!
നന്നായിട്ടുണ്ട്!
:) നല്ല മഴ.
ബാക്ക്ഗ്രൌണ്ടിൽ വർണമേഘങ്ങൾ എന്നെഴുതിയ ആ പടം ചെത്തീണ്ട് ട്ടാ മച്ചൂ.
വക്കാ-->ഞാൻ കൃതാർത്ഥൻ..!
കലേ-->നന്ദി..!
വിശാല-->നന്ദി മച്ചാ..!
മഴ മാവിൻ ചോട്ടിൽ ഓടികളിക്കുന്ന എന്റെ കൊച്ചു മകളെന്ന് സച്ചിദാനന്ദൻ
വർണ്ണ മേഘങ്ങളെ കാത്തിരിക്കുന്നവൻ മഴമേഘങ്ങളോടു കിന്നാരം പറയുകയാ?
തുളസി-->വർണമേഘങ്ങളെയും കാത്തിരിക്കുമ്പോഴാണ് മഴമേഘത്തെ കണ്ടത്..!
വിട്ടില്ല..!