Friday, October 21, 2005

Vazhitharakal

Posted by Varnameghangal @ 9:23 AM

------------------------------------------

7 Comments:
Blogger Kalesh Kumar said...

പ്രിയ സുഹൃത്തേ,

ബൂലോഗ കൂട്ടായ്മയിലേക്ക് സുസ്വാഗതം!

റീഡിഫ്ഫിലെ ബ്ലോഗ് മനോഹരമായിട്ടുണ്ട്.
പക്ഷേ, അതിലേക്ക് കൊടുത്തേക്കുന്ന ലിങ്ക് തെറ്റാണ്!
മനോജിന് മെയിലയച്ച് അത് കേരള ബ്ലോഗ് റോളിൽ ഉൾപ്പെടുത്താമോ? മനോജിന്റെ മെയിൽ അഡ്രസ്സ്
mp@cs.princeton.edu
(അങ്ങനെ ചെയുതുവെങ്കിൽ നല്ലത്)

കൂടുതൽ പ്രതീക്ഷിക്കുന്നു!

10:17 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

Thanks Kalesh...
Mailed to manoj..!

4:28 PM  

Blogger evuraan said...

അവിടെ, റീഡിഫിൽ ഞാനൊരു കമ്മന്റ് പോസ്റ്റ് ചെയ്യാൻ നോക്കിയിരുന്നു. ആദ്യശ്രമം പൊളിഞ്ഞു : 1000 വാക്കുകളിൽ കൂടരുത് അത്രെ.

പിന്നെയെഴുതിയത് എൻകോഡിംഗ് എന്താണെന്ന് തിരിയാത്ത വിധത്തിലായി.

RSS/Atom ഫീഡുകൾ കണ്ടില്ല, താങ്കളുടെ റീഡിഫ് സൈറ്റിൽ. search.blogger.com-ലും ആ സൈറ്റ് വരുന്നില്ല. അവയുണ്ടായിരുന്നെങ്കിൽ ഇത് വഴി കൂടുതൽ ആൾക്കാർക്ക് വായിക്കാൻ സാധിച്ചേനെ.

ഇവിടേക്ക് ചേക്കേറരുതോ, താങ്കളുടെ ലേഖനങ്ങളുമായ്?

--ഏവൂരാൻ.

4:22 AM  

Blogger evuraan said...

thanks for the comment in my blog..

I said, I tried to comment onto your rediff blogs. The 1st time, it exceeded 1000 words, when I tried to leave a malayalam comment. Left a short comment, guess rediff does not like non-english comments.

Besides, they don't have rss/atom feeds. If they had any, there is a better chance that your blogs appear in this index, and thereby more people can read that.

Considering all this, you may wanna consider blogspot as your new nest..!!

11:23 PM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

Evooran..
i am migrating to blogspot..!

9:48 AM  

Blogger evuraan said...

വരൂ, വരൂ..!

പ്രയാണത്തിന് നന്ദി. എന്നാണാവോ ബാക്കി പോസ്റ്റുകളും ഇങ്ങോട്ട് കൊണ്ട് വരുന്നത്?

8:53 PM  

Blogger viswaprabha വിശ്വപ്രഭ said...

test
ടെസ്റ്റ്
പരിശോധന
-വി

9:24 PM  

Post a Comment

Home

  View Profile



Previous Posts